വരിക, വരികയൊരുനാളിതുവഴി
വന്നെനിക്കൊരുചിരിതന്നു പോവുക
വരിക വന്നെന്റെയാത്മാവില്‍ നീറുന്ന
മുറിവില്‍ മെല്ലെയൊന്നൂതി നീപോവുക
വരിക വന്നെന്‍കരിങ്കിനാക്കളില്‍വീണ
പകുതി ജീവനില്‍ പുണരുക .
വരികയെത്ര, നിനക്കെത്രവയ്യെന്നിരിക്കിലും
എന്നുള്ളിലായിനിന്നുയിര്‍ചേര്‍ക്കുവാന്‍
വെറുതെയെന്നാകിലും വരിക
നീയരികത്തു നില്ക്കുമ്പോഴാ
ഹൃദയശബ്ധങ്ങളില്‍ ഞാന്‍ മരിച്ചിടടെ
എന്തിനെന്നറിയില്ലയെങ്കിലും നിന്നോട്
സ്നേഹിതേ, സ്നേഹമാണെനിക്കത്രമേല്‍ .
[mathrubhoomi, 2004, January 04-10]വന്നെനിക്കൊരുചിരിതന്നു പോവുക
വരിക വന്നെന്റെയാത്മാവില്‍ നീറുന്ന
മുറിവില്‍ മെല്ലെയൊന്നൂതി നീപോവുക
വരിക വന്നെന്‍കരിങ്കിനാക്കളില്‍വീണ
പകുതി ജീവനില്‍ പുണരുക .
വരികയെത്ര, നിനക്കെത്രവയ്യെന്നിരിക്കിലും
എന്നുള്ളിലായിനിന്നുയിര്‍ചേര്‍ക്കുവാന്‍
വെറുതെയെന്നാകിലും വരിക
നീയരികത്തു നില്ക്കുമ്പോഴാ
ഹൃദയശബ്ധങ്ങളില്‍ ഞാന്‍ മരിച്ചിടടെ
എന്തിനെന്നറിയില്ലയെങ്കിലും നിന്നോട്
സ്നേഹിതേ, സ്നേഹമാണെനിക്കത്രമേല്‍ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ